Friday, July 5, 2030

Healing of the Minds…

Healing of the Minds… (psyche= mind;  iatreia= healing)

Maximum Counselling and Minimum Medicines: giving more emphasis on psychotherapy (counselling) and giving the minimum effective dosage of medicines for minimum possible duration, that too, only when needed, which is a great relief for all those who are concerned about the side effects of various medicines.


- treating every patient as a whole person, integrating biological, psychological, social as well as spiritual perspectives and interventions according to the needs of each individual’s socio-cultural background.

- bringing about a Christian approach to mental health problems, with an empathetic, non-judgmental and compassionate attitude.


Consultation Details: 

Dr Sandeep.B, MBBS, DPM, MD Psych.(CMC, Vellore), 
Psychiatrist & Psychotherapist (Counsellor), TCMC Reg. No: 36578,
"Jyothis", 
West to High School Junction, 
North to Vaidyuti Bhavan,  
Pada North, Karunagappally,
Kollam district, 
Kerala state, India
PIN: 690518

For Appointment: Call 8838958232 only between Mondays to Saturdays 9am to 2pm.

Consultation time slots only between Mondays to Saturdays 9am to 2pm (Sunday holiday).

E-mail: sandeeppsychiatry@gmail.com 

Official web page: drsandeeppsychiatrist.blogspot.com

Personal webpage: sandeeppsychiatry.blogspot.com 

Facebook page link: www.facebook.com/drsandeeppsychiatrist

YouTube Channel: https://www.youtube.com/c/DrSandeepBPsychiatristKarunagappally 

Google map link: https://g.co/kgs/1TY6uH


How to Reach the Place:

Come around 200m west from Karunagappally High School Junction.

Take the right turn (towards north) after Vaidyuti Bhavan (KSEB Office).

Come another around 150m and take the first left turn (towards west).

The first house on the right is Dr Sandeep's house, "Jyothis".

Open the gate and park your vehicle inside the compound.




What are the common mental health problems?

Excessive sadness of mind, 

lack of interest in anything, 

excessive tiredness

sleep problems

difficulty in interacting with others, 

increase or decrease in speech, 

decrease in attention and concentration, 

loss of appetite, 

thoughts, threats, writing or attempts of suicide, 

excessive anxiety, 

stress, 

excessive happiness of mind, 

grandiose beliefs, 

fear or suspicion without basis, 

hearing voices in the ear when all alone

talking/ muttering/ smiling all alone, 

violent behaviour,

hostile attitude,

falsely suspecting spouse’s (wife’s or husband’s) 
fidelity (faithfulness), 

other strange experiences and behaviours,

recurrent and irrational thoughts and accompanying acts like repeated washing or checking, 

excessive cleanliness, 

memory problems, 

problems in food intake, 

sexual problems, 

diseases for which no cause could be found,

addiction to alcohol, nicotine (smoking), drugs, social media, video games, internet, pornography etc., 

personality disorders, 

anger control problems, 

interpersonal conflicts, 

family problems, 

marriage related problems, 

career and job related problems, 

learning problems, 

guilt, 

spiritual conflicts, 

behavioural and emotional problems of children and teenagers etc. 




Sunday, March 10, 2030

ആരോഗ്യമുള്ള മനസ്സിനായ്...



ആരോഗ്യമുള്ള മനസ്സിനായ്...

ഇന്ത്യയിലെ ചിരകാല പ്രശസ്തമായ സിഎംസി, വെല്ലൂരിൽ (വെല്ലൂർ മെഡിക്കൽ കോളേജിൽ) നിന്നും DPM-ഉം സൈക്യാട്രിയിൽ MD-യും എടുത്ത, മനശ്ശാസ്ത്ര രംഗത്ത് അനേകം വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള, മാനസികാരോഗ്യ വിദഗ്ദ്ധൻ ഡോക്ടർ സന്ദീപ്. ബി, കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്ഷന് പടിഞ്ഞാറ്‌, വൈദ്യുതി ഭവനത്തിന് വടക്കായി, "ജ്യോതിസ്സ്" എന്ന് പേരുള്ള സ്വന്തം വീട്ടിൽ സേവനം അനുഷ്ഠിക്കുന്ന വിവരം ഏവരെയും അറിയിച്ചുകൊള്ളുന്നു.


ബുക്കിങ്ങിന് തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മണി മുതൽ
ഉച്ചക്ക് 2 മണി വരെ മാത്രം 8838958232 വിളിക്കുക. ഞായർ
അവധി.

പരിശോധന സമയം: തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മണി
മുതൽ ഉച്ചക്ക് 2 മണി വരെ മാത്രം.



മനസ്സിൻറെ ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ


 ഭയം, സംശയം, അത്യധികമായ മനോവിഷമം, ഉറക്കക്കുറവ്, ഒന്നിലും
താത്പര്യമില്ലാതിരിക്കുന്നത്, അമിതമായ ക്ഷീണം,


 മാനസിക സമ്മർദ്ദം, ആകുലചിന്തകൾ, മറ്റുള്ളവരോട്
ഇടപഴകുന്നതിലുള്ള ബുദ്ധിമുട്ട്, ആത്മഹത്യയെക്കുറിച്ചുള്ള
ചിന്തകൾ, ഭീഷണികൾ, സംസാരം, എഴുത്തുകൾ, ശ്രമങ്ങൾ തുടങ്ങിയ
വ,


 ശ്രദ്ധക്കുറവ്, വിശപ്പില്ലായ്മ, സംസാരം വളരെയധികം കുറയുകയോ
കൂടുകയോ ചെയ്യുന്നത്,


 കോപം നിയന്ത്രിക്കുന്നതിലുള്ള പ്രശ്നങ്ങൾ, അക്രമ സ്വഭാവം,
ശത്രുതാമനോഭാവം, ജീവിത പങ്കാളിയെ അകാരണമായി
സംശയിക്കുന്നത്,

 തന്നെയിരിക്കുമ്പോൾ ചെവിയിൽ ശബ്ദങ്ങൾ കേൾക്കുന്നത്,
തനിയെ സംസാരിക്കുന്നത്/ പിറുപിറുക്കുന്നത്/ ചിരിക്കുന്നത്



 ശാരീരിക ശുചിത്വം പാലിക്കാതിരിക്കുന്നത്, കാരണമില്ലാതെ
ജോലിയൊന്നും ചെയ്യാതിരിക്കുന്നത്, മറ്റ് വിചിത്രമായ
അനുഭവങ്ങളും സ്വഭാവങ്ങളും,


 ആവർത്തിച്ചുള്ള യുക്തിരഹിതമായ ചിന്തകളും പ്രവൃത്തികളും,
അമിതമായ വൃത്തി


 ഓർമ്മയിലുള്ള പ്രശ്നങ്ങൾ, ഭക്ഷണരീതിയിലുള്ള പ്രശ്നങ്ങൾ,
ലൈംഗിക പ്രശ്നങ്ങൾ, വ്യക്തമായ കാരണങ്ങളില്ലാതെയുള്ള
ശാരീരിക ലക്ഷണങ്ങൾ,


 മദ്യപാനം, പുകവലി, പുകയില, മയക്കുമരുന്നുകൾ, സാമൂഹിക
മാധ്യമങ്ങൾ, വീഡിയോ ഗെയിംസ്, ഇന്റർനെറ്റ്, അശ്ലീലചിത്രങ്ങൾ
തുടങ്ങിയവയ്ക്കുള്ള അടിമത്തം,


 വ്യക്തിത്വ വൈകല്യങ്ങൾ, വ്യക്തിബന്ധങ്ങളിലുള്ള
ഉലച്ചിലുകൾ, കുടുംബ പ്രശ്നങ്ങൾ, വിവാഹ/ ദാമ്പത്യ
പ്രശ്നങ്ങൾ, തൊഴിൽപരമായ പ്രശ്നങ്ങൾ, പഠന വൈകല്യങ്ങൾ,
കുട്ടികളിലും കൗമാരക്കാരിലുമുള്ള വൈകാരിക സ്വഭാവ
വൈകല്യങ്ങൾ, കുറ്റബോധം, ആത്മീയമായ പ്രശ്നങ്ങൾ തുടങ്ങിയവ.


ഡീ-അഡിക്ഷൻ  ചികിത്സ (De-addiction treatment) ഔട്ട്-പേഷ്യൻറായും ആവശ്യമെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തും നൽകപ്പെടും.


ഡോ. സന്ദീപ്. ബി, MBBS, DPM, MD Psych (CMC, വെല്ലൂർ),
മാനസികാരോഗ്യ വിദഗ്ദ്ധൻ (സൈക്യാട്രിസ്റ്റ് & കൗൺസലർ),
TCMC Reg. No: 36578, "ജ്യോതിസ്സ്", ഹൈസ്കൂൾ ജംഗ്ഷന് പടിഞ്ഞാറ്,
വൈദ്യുതി ഭവനത്തിന് വടക്ക്, പട- വടക്ക്, കരുനാഗപ്പള്ളി,
കൊല്ലം ജില്ല- 690518.

അപ്പോയിന്റ്‌മെന്റിന്: 8838958232 (Booking time/ Consultation time:
Mondays to Saturdays 9am to 2pm only). Sunday holiday.

ഈ-മെയിൽ: sandeeppsychiatry@gmail.com
വെബ്‌പേജ്: drsandeeppsychiatrist.blogspot.com
ഗൂഗിൾ മാപ് ലിങ്ക്: https://g.co/kgs/1TY6uH
ഫേസ്ബുക് ലിങ്ക്: https://www.facebook.com/drsandeeppsychiatrist/
യൂട്യൂബ് ലിങ്ക്:
https://www.youtube.com/c/DrSandeepBPsychiatristKarunagappally



Friday, July 6, 2029

Clinical Services



Clinical Services offered here:


Psychotherapy (Counselling) and Medicines for:


Psychosis including schizophrenia, delusional disorder, acute psychosis etc

Depression

Mania

Bipolar Affective Disorder

Schizoaffective Disorder

Anxiety Disorders including Panic Disorder, Phobias etc

Obsessive Compulsive Disorder

Sleep Disorders

Suicidal Thoughts and Attempts

Sexual Problems

Behavioural and Emotional Problems of Childhood and Teenage , including temper tantrums

Problems with Child Rearing

Addiction to alcohol, nicotine (smoking), drugs, social media, video games, internet, pornography etc.

Dementia

Delirium

Personality Disorders

Unexplained Physical Symptoms (for which no cause could be found)

Eating Disorders

Learning Problems

Memory Problems

Dissociative Disorders

Somatoform Disorders

Habit and Impulse Disorders

Stress

Anger control problems

Interpersonal conflicts

Family problems

Marriage related problems

Career and job related problems

Behaviour Problems

Guilt

Spiritual conflicts etc. 

Wednesday, August 22, 2018

Getting over the 'Floods' in the Mind…



Getting over the 'Floods' in the Mind

(Mainly intended for the flood victims of Kerala)

It was painful to read the news of people who committed suicide or had heart attacks, when they returned from rehabilitation camps and saw the damage in their houses after the flood waters receded.

We must not forget that some people may develop problems with their mental health because of the stress they face now.

Some symptoms are given below.

- excessive sadness of mind

- lack of interest in anything

- excessive fatigue

- lack of sleep

- difficulty in interacting with others

- increase or decrease in speech

- decrease in attention and concentration 

- loss of appetite

- thoughts, threats, writing or attempts of suicide, 

- excessive anxiety 

- fear or suspicion without basis

- strange experiences such as hearing voices that are not there.

What such symptoms need is counselling and medical treatment.

Covering up the symptoms or attempting suicide are not the solution. On the contrary, that may cause things to go out of your hands. 

Please remember that suicide will not decrease the burden of your family, but only will increase it. The problems you have now will be over today or tomorrow. 

It is better to share the pain and troubles of your heart with someone who can listen to and understand you. Do remember that many others in this world have gone through much worse troubles, and have taken them as challenges, and they are now living happily. 

Don't forget that nothing has happened in our lives without the knowledge and permission of the Almighty. He Himself will give us the strength we need to overcome. We can thank Him that nothing worse has happened. 

Do find some time to engage in activities that will relax your mind, like recreation, friendships, exercise etc. Don't forget to have sufficient rest, sleep and nutritious food. 

Consider troubles as challenges. Dear brothers and sisters, together we can outlive this too. 

You can contact me if you would like to ask any doubts regarding mental health ( 9952343573 / 8838958232 ). 

Dr Sandeep B, Psychiatrist, Karunagappally. 




മനസ്സിലെ പ്രളയത്തിൽ നിന്നും കരകയറാം:




മനസ്സിലെ പ്രളയത്തിൽ നിന്നും കരകയറാം: (A Malayalam post on awareness about mental health for flood victims in Kerala)

പ്രളയ ജലം ഇറങ്ങിയ വീടുകളിൽ തിരിച്ചെത്തുന്നവർ അവിടുത്തെ നാശനഷ്ടങ്ങൾ കണ്ട ഞെട്ടലിലുള്ള ആത്മഹത്യയെയും ഹൃദയസ്തംഭനങ്ങളെയും കുറിച്ചുള്ള വാർത്തകൾ വളരെ വേദനയോടെയാണ് വായിച്ചത്.

ഇപ്പോഴുള്ള സമ്മർദ്ദത്തിൽ പലർക്കും പല മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള  സാധ്യതയുണ്ടെന്നു നാം മറക്കരുത്.
അതിൻറെ ചില ലക്ഷണങ്ങൾ ഇവയാണ്:

- അത്യധികമായ മനോവിഷമം

- ഒന്നിലും താത്പര്യമില്ലാതിരിക്കുന്നത്

- വലിയ ക്ഷീണം

- ഉറക്കക്കുറവ്

- മറ്റുള്ളവരോട് ഇടപഴകുന്നതിലുള്ള ബുദ്ധിമുട്ട്

- സംസാരം വളരെയധികം കുറയുകയോ കൂടുകയോ ചെയ്യുന്നത്

- ശ്രദ്ധക്കുറവ്

-  വിശപ്പില്ലായ്മ

- ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകൾ, ഭീഷണികൾ, സംസാരം, എഴുത്തുകൾ, ശ്രമങ്ങൾ തുടങ്ങിയവ

- ആകുലചിന്തകൾ

- അകാരണമായ ഭയം, സംശയങ്ങൾ തുടങ്ങിയവ

- ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുന്നത് തുടങ്ങിയ വിചിത്രമായ അനുഭവങ്ങൾ.

ഇത്യാദി ലക്ഷണങ്ങൾക്ക് ശരിയായ കൗൺസലിങ്ങും ചികിത്സയുമാണ് വേണ്ടത്.

ലക്ഷണങ്ങൾ മൂടിവയ്ക്കുന്നതോ ആത്മഹത്യയോ ഒന്നിനും പരിഹാരമാകില്ല. മറിച്ചു അത് കാര്യങ്ങൾ കൈവിട്ടു പോകുന്നതിനു കാരണമായേക്കാം.

ആത്മഹത്യ നിങ്ങളുടെ കുടുംബത്തിൻറെ ഭാരം കുറക്കുകയല്ല, മറിച്ചു കൂട്ടുകയാണ് ചെയ്യുന്നതെന്നു ഓർക്കണം. ഇപ്പോഴുള്ള കഷ്ടങ്ങളെല്ലാം ഇന്നല്ലെങ്കിൽ നാളെ മാറും.
നിങ്ങളെ ശ്രദ്ധിക്കാനും മനസ്സിലാക്കാനും സാധിക്കുന്നവരുമായി ഹൃദയത്തിലെ നൊമ്പരങ്ങളും വേദനകളും പങ്കിടുന്നത് നല്ലതാണ്. നിങ്ങളേക്കാൾ എത്രയോ മടങ്ങു കഷ്ടതകൾ സഹിച്ച്, അതിനെ വെല്ലുവിളിയായി ഏറ്റെടുത്ത്, ഇന്ന് സന്തോഷമായി ജീവിക്കുന്ന എത്രയോ പേർ ഈ ലോകത്തുണ്ടെന്ന് ഓർക്കണം.

സർവ്വശക്തൻറെ അറിവില്ലാതെയും അനുവാദമില്ലാതെയും നമ്മുടെ ജീവിതത്തിൽ ഒന്നും തന്നെയും സംഭവിച്ചിട്ടില്ലെന്ന് നാം മറക്കരുത്. അവിടുന്ന് തന്നെ എല്ലാം അതിജീവിക്കാനുള്ള ശക്തി നമുക്ക് പകർന്നു തരും. ഇതിലും വലിയ കഷ്ടങ്ങൾ വന്നില്ലല്ലോ എന്നോർത്തു അവിടുത്തേക്ക് നന്ദി പറയാം.

മനസ്സിന് ആശ്വാസം തരുന്ന പ്രവൃത്തികളിൽ/ വിനോദങ്ങളിൽ/ വ്യായാമങ്ങളിൽ/ സൗഹൃദങ്ങളിൽ ഏർപ്പെടാൻ കുറച്ചു സമയമെങ്കിലും കണ്ടെത്താം. ആവശ്യത്തിനുള്ള വിശ്രമത്തിനും ഉറക്കത്തിനും പോഷകാഹാരത്തിനും വിട്ടുവീഴ്ച ചെയ്യരുത്.

പ്രയാസ്സങ്ങളെലാം വെല്ലുവിളിക്കുന്ന അവസരങ്ങളായി ഏറ്റെടുക്കാം, പ്രിയ സഹോദരങ്ങളേ... നമുക്ക് ഒന്നായി ഇതും അതിജീവിക്കാം.

ആർക്കെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ എൻറെ ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്: 8838958232.

ഡോ: സന്ദീപ്. ബി, സൈക്യാട്രിസ്റ്റ്, കരുനാഗപ്പള്ളി
ഈ-മെയിൽ: sandeeppsychiatry@gmail.com .