ആരോഗ്യമുള്ള മനസ്സിനായ്...
ഇന്ത്യയിലെ ചിരകാല
പ്രശസ്തമായ സിഎംസി, വെല്ലൂരിൽ (വെല്ലൂർ മെഡിക്കൽ കോളേജിൽ) നിന്നും DPM-ഉം സൈക്യാട്രിയിൽ MD-യും എടുത്ത, മനശ്ശാസ്ത്ര രംഗത്ത് അനേകം വർഷങ്ങളുടെ പ്രവർത്തന
പരിചയമുള്ള, മാനസികാരോഗ്യ
വിദഗ്ദ്ധൻ ഡോക്ടർ സന്ദീപ്. ബി, കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്ഷന് പടിഞ്ഞാറ്, വൈദ്യുതി ഭവനത്തിന് വടക്കായി, "ജ്യോതിസ്സ്" എന്ന് പേരുള്ള സ്വന്തം വീട്ടിൽ സേവനം അനുഷ്ഠിക്കുന്ന വിവരം ഏവരെയും
അറിയിച്ചുകൊള്ളുന്നു.
ബുക്കിങ്ങിന് തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മണി മുതൽ
ഉച്ചക്ക് 2 മണി വരെ മാത്രം 8838958232 വിളിക്കുക. ഞായർ
അവധി.
പരിശോധന സമയം: തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മണി
മുതൽ ഉച്ചക്ക് 2 മണി വരെ മാത്രം.
മനസ്സിൻറെ ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ
ഭയം, സംശയം, അത്യധികമായ മനോവിഷമം, ഉറക്കക്കുറവ്, ഒന്നിലും
താത്പര്യമില്ലാതിരിക്കുന്നത്, അമിതമായ ക്ഷീണം,
മാനസിക സമ്മർദ്ദം, ആകുലചിന്തകൾ, മറ്റുള്ളവരോട്
ഇടപഴകുന്നതിലുള്ള ബുദ്ധിമുട്ട്, ആത്മഹത്യയെക്കുറിച്ചുള്ള
ചിന്തകൾ, ഭീഷണികൾ, സംസാരം, എഴുത്തുകൾ, ശ്രമങ്ങൾ തുടങ്ങിയ
വ,
ശ്രദ്ധക്കുറവ്, വിശപ്പില്ലായ്മ, സംസാരം വളരെയധികം കുറയുകയോ
കൂടുകയോ ചെയ്യുന്നത്,
കോപം നിയന്ത്രിക്കുന്നതിലുള്ള പ്രശ്നങ്ങൾ, അക്രമ സ്വഭാവം,
ശത്രുതാമനോഭാവം, ജീവിത പങ്കാളിയെ അകാരണമായി
സംശയിക്കുന്നത്,
തന്നെയിരിക്കുമ്പോൾ ചെവിയിൽ ശബ്ദങ്ങൾ കേൾക്കുന്നത്,
തനിയെ സംസാരിക്കുന്നത്/ പിറുപിറുക്കുന്നത്/ ചിരിക്കുന്നത്
ശാരീരിക ശുചിത്വം പാലിക്കാതിരിക്കുന്നത്, കാരണമില്ലാതെ
ജോലിയൊന്നും ചെയ്യാതിരിക്കുന്നത്, മറ്റ് വിചിത്രമായ
അനുഭവങ്ങളും സ്വഭാവങ്ങളും,
ആവർത്തിച്ചുള്ള യുക്തിരഹിതമായ ചിന്തകളും പ്രവൃത്തികളും,
അമിതമായ വൃത്തി
ഓർമ്മയിലുള്ള പ്രശ്നങ്ങൾ, ഭക്ഷണരീതിയിലുള്ള പ്രശ്നങ്ങൾ,
ലൈംഗിക പ്രശ്നങ്ങൾ, വ്യക്തമായ കാരണങ്ങളില്ലാതെയുള്ള
ശാരീരിക ലക്ഷണങ്ങൾ,
മദ്യപാനം, പുകവലി, പുകയില, മയക്കുമരുന്നുകൾ, സാമൂഹിക
മാധ്യമങ്ങൾ, വീഡിയോ ഗെയിംസ്, ഇന്റർനെറ്റ്, അശ്ലീലചിത്രങ്ങൾ
തുടങ്ങിയവയ്ക്കുള്ള അടിമത്തം,
വ്യക്തിത്വ വൈകല്യങ്ങൾ, വ്യക്തിബന്ധങ്ങളിലുള്ള
ഉലച്ചിലുകൾ, കുടുംബ പ്രശ്നങ്ങൾ, വിവാഹ/ ദാമ്പത്യ
പ്രശ്നങ്ങൾ, തൊഴിൽപരമായ പ്രശ്നങ്ങൾ, പഠന വൈകല്യങ്ങൾ,
കുട്ടികളിലും കൗമാരക്കാരിലുമുള്ള വൈകാരിക സ്വഭാവ
വൈകല്യങ്ങൾ, കുറ്റബോധം, ആത്മീയമായ പ്രശ്നങ്ങൾ തുടങ്ങിയവ.
ഡീ-അഡിക്ഷൻ
ചികിത്സ (De-addiction treatment) ഔട്ട്-പേഷ്യൻറായും ആവശ്യമെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ
അഡ്മിറ്റ് ചെയ്തും നൽകപ്പെടും.
ഡോ. സന്ദീപ്. ബി, MBBS, DPM, MD Psych (CMC, വെല്ലൂർ),
മാനസികാരോഗ്യ വിദഗ്ദ്ധൻ (സൈക്യാട്രിസ്റ്റ് & കൗൺസലർ),
TCMC Reg. No: 36578, "ജ്യോതിസ്സ്", ഹൈസ്കൂൾ ജംഗ്ഷന് പടിഞ്ഞാറ്,
വൈദ്യുതി ഭവനത്തിന് വടക്ക്, പട- വടക്ക്, കരുനാഗപ്പള്ളി,
കൊല്ലം ജില്ല- 690518.
അപ്പോയിന്റ്‌മെന്റിന്: 8838958232 (Booking time/ Consultation time:
Mondays to Saturdays 9am to 2pm only). Sunday holiday.
ഈ-മെയിൽ: sandeeppsychiatry@gmail.com
വെബ്‌പേജ്: drsandeeppsychiatrist.blogspot.com
ഗൂഗിൾ മാപ് ലിങ്ക്: https://g.co/kgs/1TY6uH
ഫേസ്ബുക് ലിങ്ക്: https://www.facebook.com/drsandeeppsychiatrist/
യൂട്യൂബ് ലിങ്ക്:
https://www.youtube.com/c/DrSandeepBPsychiatristKarunagappally
No comments:
Post a Comment